Friday 30 November 2007

പി.വി.എസ്. പടിക്കലിന് അവാര്‍ഡ്.

ഈ വര്‍ഷത്തെ അധ്യാപക കലാസാഹിത്യ സമിതി ടാലന്റ് അവാര്‍ഡ് പി.വി. സൈദലവിമാസ്റ്റര്‍(പി.വി.എസ്.പടിക്കല്‍) ക്ക് ലഭിച്ചു. ഈ ലിങ്ക് നോക്കുക
ദി.ഹിന്ദു വില്‍ നിന്ന്
The Adhyapaka Kalasahithya Samiti has chosen P.V.S. Padikkal for its State talent award this year. A teacher at A.M.L.P. School, Chernnur in Malappuram district, Mr. Padikkal has been selected for the award for his anthologies of children’s poems.

3 comments:

salim | സാലിം said...

മഷിന് അഭിനന്ദനങ്ങള്‍!...

കോയമോന്‍ വെളിമുക്ക് said...

അബുദാബിയില്‍നിന്നും ആയിരം പൂച്ചെണ്ടുകള്‍ വിനയ പൂര്‍വ്വം മാഷിനു കോയമോന്‍ വെളിമുക്ക്‌

Anonymous said...

hearty congratulation pvs master

anwarsadath padikkal