Tuesday, 27 November 2007

സൌദിയിലെ ജീസാനില്‍ വാഹനാപകടം. പടിക്കല്‍ സ്വദേശി മരിച്ചു.

നവംബര്‍ 27 ചൊവ്വ.
പടിക്കല്‍ സ്വദേശിയും മേപ്പാടത്തില്‍ കുഞ്ഞിമരക്കാറുടെ എളാപ്പയുടെ മകനുമായ ഓട്ടക്കഞ്ഞീരത്തില്‍ കോയ 37 ഇന്ന് സൌദിഅറേബ്യയിലെ ജീസാനിനും കോണ്‍ഫുടക്കുമിടയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു.

മൃത ദേഹം കോണ്‍ഫുട ഗവ.ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്നു.
കൂടുതല്‍വിവരങ്ങള്‍ അറിവായിട്ടില്ല.

No comments: