Thursday 1 November 2007

സാഹിബ് മുഹമ്മദ്‌ക്ക അന്തരിച്ചു.

2007നവംബര്‍ 1 വ്യാഴം
പടിക്കലെ പൌരപ്രമുഖനും രാഷ്ട്രീയ സാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്നിരുന്ന വ്യക്തിയുമായിരുന്ന സാഹിബ് മുഹമ്മദ്‌ക്ക എന്ന സി.മുഹമ്മദ് സാഹിബ് അന്തരിച്ചു.

ഇന്ന് അസര്‍നിസ്കാരാനന്തരം വീട്ടിലേക്ക് മടങ്ങവെ റോഡില്‍ വീണ് മരിക്കുകയായിരുന്നു. മരണകാരണം അവ്യക്തമാണ്. ‘ഒരു ബൈക്ക് അദ്ദേഹത്തെ ഇടിച്ചു‘ എന്ന് അഭ്യൂഹമുണ്ട്. ഹൃദയ സംബന്ധമായ അസുഖമുള്ള വ്യക്തിയായിരുന്നു.

ഖബറടക്കം നാളെ പടിക്കല്‍ ജുമാമസ്ജിദ് ഖബര്‍‌സ്ഥാനില്‍ നടക്കും വിദേശത്തുള്ള എല്ലാ പടിക്കല്‍ കാരും അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നിസ്കരിക്കണമെന്നും മഗ്‌ഫിറത്തിന് വേണ്ടി പ്രാര്‍ത്തിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

2 comments:

zuba said...

ഇതാ മരണം നമ്മുടെ ചെരുപ്പ് വാറിനോളം അടുത്തിരിക്കുന്നു എന്ന സൂക്തം നമ്മെ ചിന്തിപ്പിക്കുമാര്‍ നമ്മെ വിട്ട് പിരിഞ്കൊണ്ടിരിക്കുകയാണ് നമ്മുടെ സുഹ്ര്ത്തുക്കളും നമുക്ക് സുപരിചിതരായവരും നമ്മോട് ചേര്‍ക്കപ്പെട്ടവരും. യാതൊരു മുന്നറിയിപ്പും തരാതെ നമ്മെയാകമാനം അങ്കലാപ്പിലാക്കി അവര്‍ നമ്മെവിട്ട് പിരിയുമ്പോള്‍ അവര്‍ക്കാ‍യി നമുക്ക് ചെയ്യാനുള്ളത് പ്രാര്‍ഥനമാത്രമാണ്. നാമെന്ന ഞാനിന്റെ എണ്ണപ്പെട്ട ദിവസങള്‍/ആഴ്ചകള്‍/മാസങള്‍/വര്‍ഷങള്‍/ കാത്തിരിക്കുന്ന നമുക്കും പടിക്കലങാടിയൂടെ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങളില്‍ നിത്യ സാന്നിദ്ധ്യമായിരുന്ന “സാഹിബ് മുഹമ്മദ്ക്ക” ക്ക് വേന്‍ടി ഇങിനെ പ്രാര്‍ത്ഥിക്കാം

اللهم اجعله فرطا وذخرا لوالديه ، وشفيعا مجابا ، اللهم ثقل به موازينهما وأعظم به أجورهما وألحقه بصالح المؤمنين واجعله في كفالة إبراهيم ، وقه برحمتك عذاب الجحيم ، وأبدله دارا خيرا من داره , واهلا خيرا من أهله اللهم اغفر لأسلافنا وأفراطنا ومن سبقنا بالإيمان
اللهم اجعله لنا فرطا وسلفا وأجرا
” ((ആമീന്‍))

salim | സാലിം said...

ആദരാഞ്ജലികള്‍...!