Saturday, 10 November 2007

വാഹനാപകടത്തില്‍ പരിക്കേറ്റ അലി അക്‍ബറും മരിച്ചു.

നവംബര്‍ 10 വെള്ളി
പാലക്കല്‍ നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നചെറാശേരി സെയ്തിന്റെ മകന്‍ അലിഅക്‍ബറും മരണപ്പെട്ടു

ചേളാരിയില്‍ മൊബൈല്‍ ഷോപ്പ് ജോലിക്കാരനായിരുന്നു. ജിദ്ദയില്‍ ജോലിചെയ്യുന്ന ഹാരിസ് സഹോദരനാണ്. ഉമ്മ ഖദീജ.

പരേതന് വേണ്ടി മയ്യിത്ത് നിസ്കരിക്കുവാനും മഗ്ഫിറത്തിന് വേണ്ടി പ്രാര്‍ത്തിക്കുവാനും എല്ലാവരോടും അഭ്യര്‍ത്തിക്കുന്നു.

No comments: