ഈ വര്‍ഷത്തെ അധ്യാപക കലാസാഹിത്യ സമിതി ടാലന്റ് അവാര്‍ഡ് പി.വി. സൈദലവിമാസ്റ്റര്‍(പി.വി.എസ്.പടിക്കല്‍) ക്ക് ലഭിച്ചു. ഈ ലിങ്ക് നോക്കുക
ദി.ഹിന്ദു വില്‍ നിന്ന്
The Adhyapaka Kalasahithya Samiti has chosen P.V.S. Padikkal for its State talent award this year. A teacher at A.M.L.P. School, Chernnur in Malappuram district, Mr. Padikkal has been selected for the award for his anthologies of children’s poems.
Friday, 30 November 2007
Tuesday, 27 November 2007
സൌദിയിലെ ജീസാനില്‍ വാഹനാപകടം. പടിക്കല്‍ സ്വദേശി മരിച്ചു.
നവംബര്‍ 27 ചൊവ്വ.
പടിക്കല്‍ സ്വദേശിയും മേപ്പാടത്തില്‍ കുഞ്ഞിമരക്കാറുടെ എളാപ്പയുടെ മകനുമായ ഓട്ടക്കഞ്ഞീരത്തില്‍ കോയ 37 ഇന്ന് സൌദിഅറേബ്യയിലെ ജീസാനിനും കോണ്‍ഫുടക്കുമിടയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു.
മൃത ദേഹം കോണ്‍ഫുട ഗവ.ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്നു.
കൂടുതല്‍വിവരങ്ങള്‍ അറിവായിട്ടില്ല.

Saturday, 10 November 2007
വാഹനാപകടത്തില്‍ പരിക്കേറ്റ അലി അക്‍ബറും മരിച്ചു.
നവംബര്‍ 10 വെള്ളി
പാലക്കല്‍ നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നചെറാശേരി സെയ്തിന്റെ മകന്‍ അലിഅക്‍ബറും മരണപ്പെട്ടു
ചേളാരിയില്‍ മൊബൈല്‍ ഷോപ്പ് ജോലിക്കാരനായിരുന്നു. ജിദ്ദയില്‍ ജോലിചെയ്യുന്ന ഹാരിസ് സഹോദരനാണ്. ഉമ്മ ഖദീജ.
പരേതന് വേണ്ടി മയ്യിത്ത് നിസ്കരിക്കുവാനും മഗ്ഫിറത്തിന് വേണ്ടി പ്രാര്‍ത്തിക്കുവാനും എല്ലാവരോടും അഭ്യര്‍ത്തിക്കുന്നു.

Sunday, 4 November 2007
വാഹനാപകടം പടിക്കല്‍ സ്വദേശി മരിച്ചു.
2007 നവംബര്‍ 4 ശനി
ഇന്ന് ഉച്ചക്ക് പാലക്കലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ചെറാശേരി കുഞ്ഞീന്‍ക്കയുടെ മക്കളായ സെയ്തിന്റെയും അസീസിന്റെയും മക്കളായ അലിഅക്‍ബര്‍(18), മുഹമ്മദ് അഷ്‌റഫ്(19) എന്നിവര്‍സഞ്ചരിച്ച ബൈക്ക് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതില്‍ മുഹമ്മദ് അഷറഫ് മരണപ്പെട്ടു. അലിഅക്‍ബര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്.
ഇരുവരും അവിവാഹിതരാണ്. വയറിംഗ് ജോലിചെയ്തിരുന്ന മരണപ്പെട്ട മുഹമ്മദ് അഷ്‌റഫിന്റെ പിതാവ് അസീസ് ജിദ്ദയില്‍ ത്വയ്‌ബാ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കാരനാണ്. ഉമ്മ ജമീല. മയ്യിത്ത് നാളെ പടിക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.
പരിക്കേറ്റ അലിഅക്‌ബര്‍ ചേളാരി മൊബെയില്‍ ഷോപ്പില്‍ ജോലിക്കാരനാണ്. ജ്യേഷ്ടന്‍ ഹാരിസ് ജിദ്ദയില്‍ ജോലിചെയ്യുന്നു. ഉപ്പ സെയ്ത്, ഉമ്മ ഖദീജ.
മരിച്ച മുഹമ്മദ് അഷ്‌റഫിന് വേണ്ടി മയ്യിത്ത് നിസ്കരിക്കുവാനും പരലോക മോക്ഷത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാനും എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
ഇത്തരം അത്യാഹിതങ്ങള്‍ ഇനിയും നമ്മുടെനാട്ടില്‍ ഉണ്ടാകാതിരിക്കുവാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കുക.
ഈവാര്‍ത്തക്ക് വേണ്ട വിവരങ്ങള്‍ നല്‍കിയത്:- സി.വി. ഇസ്മായില്‍ മൊബൈല്‍:00919895209572

Thursday, 1 November 2007
സാഹിബ് മുഹമ്മദ്‌ക്ക അന്തരിച്ചു.
2007നവംബര്‍ 1 വ്യാഴം
പടിക്കലെ പൌരപ്രമുഖനും രാഷ്ട്രീയ സാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്നിരുന്ന വ്യക്തിയുമായിരുന്ന സാഹിബ് മുഹമ്മദ്‌ക്ക എന്ന സി.മുഹമ്മദ് സാഹിബ് അന്തരിച്ചു.
ഇന്ന് അസര്‍നിസ്കാരാനന്തരം വീട്ടിലേക്ക് മടങ്ങവെ റോഡില്‍ വീണ് മരിക്കുകയായിരുന്നു. മരണകാരണം അവ്യക്തമാണ്. ‘ഒരു ബൈക്ക് അദ്ദേഹത്തെ ഇടിച്ചു‘ എന്ന് അഭ്യൂഹമുണ്ട്. ഹൃദയ സംബന്ധമായ അസുഖമുള്ള വ്യക്തിയായിരുന്നു.
ഖബറടക്കം നാളെ പടിക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും വിദേശത്തുള്ള എല്ലാ പടിക്കല്‍ കാരും അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നിസ്കരിക്കണമെന്നും മഗ്‌ഫിറത്തിന് വേണ്ടി പ്രാര്‍ത്തിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

Subscribe to:
Posts (Atom)