പടിക്കല്‍ സ്വദേശി കുട്ടശേരി ഹസ്സന്‍കുട്ടി ഇന്നലെ (6-1-08) മരണപ്പെട്ടു. പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കുവാനും മഗ്ഫിറത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാനും എല്ലാവരോടും അപേക്ഷിക്കുന്നു.
വാര്‍ത്ത നല്‍കിയത്:-അരീക്കാടന്‍ അഷ്‌റഫ് areekadanashraf@yahoo.com
Monday, 7 January 2008
Thursday, 13 December 2007
മുള്ളന്‍മടക്കല്‍ സൂപ്പിക്ക നിര്യാതനായി.
പടിക്കലെ മത സംഘടനാരംഗത്തെ നിറഞ്ഞസാന്നിധ്യമായിരുന്ന മുള്ളന്‍ മടക്കല്‍ സൂപ്പിക്ക ഇന്ന് രാവിലെ (13.12.07)നിര്യാതനായി.
അസുഖബാധിതനായി ആശുപത്രിയിലായിരുന്നു. പടിക്കല്‍ മദ്രസയുടെ മുഴുസമയ പ്രവര്‍ത്തകനും നാട്ടുകാര്‍ക്ക് സുപരിചിതനുമായിരുന്ന സൂപ്പിക്ക മുമ്പ് പള്ളിക്കടുത്ത ബസ്‌സ്‌റ്റോപ്പില്‍ നടത്തിയിരുന്ന പെട്ടിക്കട മിക്കവരുടെയും കുട്ടിക്കാല ഓര്‍മ്മയില്‍ സ്ഥാനം പിടിച്ചതാണ്.
ഖബറടക്കം ഉച്ചക്ക് പടിക്കല്‍ ജുമാമസ്ജിദ് ഖബറ്‌സ്ഥാനില്‍ നടന്നു.
നാസര്‍,അസീസ് എന്നിവര്‍ ആണ്മക്കളാണ്.
വിദേശത്തുള്ള എല്ലാ നാട്ടുകാരും അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നിസ്കരിക്കുക, മഗ്‌ഫിറത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക.

Tuesday, 4 December 2007
അറിയിപ്പ്.
ഈ വരുന്ന വെള്ളിയാഴ്ച (7/12/2007ന്) മഗ്‌രിബ് നമസ്കാരാനന്തരം ഷറഫിയ്യ പടിക്കല്‍ ഹൌസില്‍ വവെച്ച് ഈ അടുത്ത കാലത്ത് പടിക്കല്‍ മഹല്ലില്‍ നിന്നും തൊട്ടടുത്ത അയല്‍ പ്രദേശങ്ങളില്‍ നിന്നും മരിച്ചവര്‍ക്ക് വേണ്ടി മയ്യത്ത് നമസ്കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു." ജിദ്ദയിലും പരിസരത്തുമുള്ള എല്ലാ പടിക്കല്‍ മഹല്ല് നിവാസികളും അന്ന് കത്യസമയത്ത് തന്നെ ഷറഫിയ്യ പടിക്കല്‍ ഹൌസില്‍ എത്തിച്ചേരണമെന്ന് അഭ്യര്‍ത്തിക്കുന്നു.
പി.കെ. റഷീദ്.
പി.കെ. റഷീദ്.
Friday, 30 November 2007
പി.വി.എസ്. പടിക്കലിന് അവാര്‍ഡ്.
ഈ വര്‍ഷത്തെ അധ്യാപക കലാസാഹിത്യ സമിതി ടാലന്റ് അവാര്‍ഡ് പി.വി. സൈദലവിമാസ്റ്റര്‍(പി.വി.എസ്.പടിക്കല്‍) ക്ക് ലഭിച്ചു. ഈ ലിങ്ക് നോക്കുക
ദി.ഹിന്ദു വില്‍ നിന്ന്
The Adhyapaka Kalasahithya Samiti has chosen P.V.S. Padikkal for its State talent award this year. A teacher at A.M.L.P. School, Chernnur in Malappuram district, Mr. Padikkal has been selected for the award for his anthologies of children’s poems.

Tuesday, 27 November 2007
സൌദിയിലെ ജീസാനില്‍ വാഹനാപകടം. പടിക്കല്‍ സ്വദേശി മരിച്ചു.
നവംബര്‍ 27 ചൊവ്വ.
പടിക്കല്‍ സ്വദേശിയും മേപ്പാടത്തില്‍ കുഞ്ഞിമരക്കാറുടെ എളാപ്പയുടെ മകനുമായ ഓട്ടക്കഞ്ഞീരത്തില്‍ കോയ 37 ഇന്ന് സൌദിഅറേബ്യയിലെ ജീസാനിനും കോണ്‍ഫുടക്കുമിടയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു.
മൃത ദേഹം കോണ്‍ഫുട ഗവ.ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്നു.
കൂടുതല്‍വിവരങ്ങള്‍ അറിവായിട്ടില്ല.

Subscribe to:
Posts (Atom)