Friday, 13 November 2009
നൌഷാദിന്റെ മയ്യിത്തും ലഭിച്ചു.
അരീപ്പാറ വെള്ളച്ചാട്ടത്തിൽ കാണാതായ ടി.സി. നൌഷാദിന്റെ മയ്യിത്തും ലഭിച്ചു. ഇന്ന് വൈകിട്ട് ഖബറടക്കം നടന്നു.
Wednesday, 11 November 2009
ഫസ്‌ലു വിന്റെ മയ്യിത്ത് ലഭിച്ചു
ഇന്നലെ അരീപ്പാറ വെള്ളച്ചാട്ടത്തിൽ കാണാതായ പടിക്കൽ സ്വദേശി ഫസ്‌ലുറഹ്‌മാന്റെ മയ്യിത്ത് ലഭിച്ചു. പോസ്റ്റ് മോർട്ടത്തിനു ശേഷം ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ഖബറടക്കം നടക്കുമെന്നറിയുന്നു. കൂടെ കാണാതായ ടി. സി. നൌഷാദിനെ ക്കുറിച്ച് ഇതുവരേ വിവരമൊന്നും ലഭിച്ചിട്ടില്ല.
Tuesday, 10 November 2009
അരീപ്പാറ വെള്ള ച്ചാട്ടത്തിൽ പടിക്കൽ സ്വദേശികളെ കാണാതായി.
ഇന്ന് വൈകിട്ട് അരീപ്പാറ വെള്ളച്ചാട്ടം കാണാനെത്തിയ പടിക്കൽ യുവസംഗമം ടീമിൽ പെട്ട ഫസ്‌ലു, ടി.സി. നൌഷാദ് എന്നിവരെ കാണാതായതായി വിവരം ലഭിച്ചിരിക്കുന്നു. ഇവർക്കായി പോലീസും ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ തുടരുന്നു.
Subscribe to:
Posts (Atom)