27-11-2008
ചേളാരിയിലെ പൌരപ്രമുഖനും മത-രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വവുമായിരുന്ന മണക്കടവന്‍ കുഞ്ഞിമൊയ്തീന്‍ ഹാജി അന്തരിച്ചു.
ഖബറടക്കം നാളെ പടിക്കല്‍ ജുമാമസ്ജിദ് ഖബറ്സ്ഥാനില്‍ നടക്കും.
Thursday, 27 November 2008
Monday, 7 July 2008
നമ്പീരി മമ്മദാജി അന്തരിച്ചു.
7-7-2008
പടിക്കലെ പൌരപ്രമുഖനും മത സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന നമ്പീരി മമ്മദാജി ഇന്ന് രാവിലെ അന്തരിച്ചു.
വൈകിട്ട് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പടിക്കല്‍ ജുമാമസ്ജിദില്‍ ഖബറടക്കം നടന്നു.
മകന്‍ എന്‍ .ശുകൂര്‍ ജിദ്ദയിലാണ്.
പരേതന് വേണ്ടി മയ്യിത്ത് നിസ്കരിക്കുവാനും മഗ്ഫിറത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാനും വിദേശത്തുള്ള എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

Monday, 7 January 2008
കുട്ടശേരി ഹസ്സന്‍കുട്ടി മരിച്ചു.
പടിക്കല്‍ സ്വദേശി കുട്ടശേരി ഹസ്സന്‍കുട്ടി ഇന്നലെ (6-1-08) മരണപ്പെട്ടു. പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കുവാനും മഗ്ഫിറത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാനും എല്ലാവരോടും അപേക്ഷിക്കുന്നു.
വാര്‍ത്ത നല്‍കിയത്:-അരീക്കാടന്‍ അഷ്‌റഫ് areekadanashraf@yahoo.com
വാര്‍ത്ത നല്‍കിയത്:-അരീക്കാടന്‍ അഷ്‌റഫ് areekadanashraf@yahoo.com
Subscribe to:
Posts (Atom)